ഗവ.എച്ച്.എസ്സ്.എസ്സ്.കുടമാളൂർ/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 5 ലോക പരിസ്ഥിതിദിനം
2018 ലെ കോട്ടയം ജില്ലാതല പരിസ്ഥിതിദിന ഉദ്ഘാടനം ഞങ്ങളുടെ സ്കൂളിൽ ഗംഭീരപരിപാടികളോടുകൂടി നടന്നു.ദശപുഷ്രങ്ങൾ,വിവിധ ഫലങ്ങൾകൊണ്ട് ഒരുക്കിയ താലവുമായി റെഡ്ക്രോസിലെ അംഗങ്ങൾപ്രമുഖ വ്യക്തികളെ സ്വീകരിച്ചു.പിറ്റി. എ പ്രസിഡന്റ് ശ്രീ. പ്രേംജി അധ്യക്ഷനായിരുന്ന യോഗത്തിൽ ഹെഡ്‌മിസ്ട്രസ് ജാൻസി ടീച്ചർ സ്വാഗതം ആശംസികകുകയും അഡ്വ.മഹേഷ്ചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.സ്കുൾ പരിസരത്ത് വൃക്ഷതൈകൾ നടുകയുംചെയ്തു.

സ്വീകരണം സ്വാഗതം