ജി.എൽ.പി.എസ് കരുവാരകുണ്ട്/Primary

07:23, 7 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48513 (സംവാദം | സംഭാവനകൾ) (' 'ആമുഖം' 1 മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                                                                           'ആമുഖം'
 
1 മുതൽ 4 വരെ ക്ലാസ്സുകളിലായി  16 ഡിവിഷനുകളും പ്രി-പ്രൈമറി വിഭാഗത്തിൽ  6 ഡിവിഷനുകളും പ്രവർത്തിച്ചുവരുന്നു. രണ്ട് വിഭാഗങ്ങളിലുമായി   780 കുട്ടികൾ പഠിക്കുന്നു


                                                                          പ്രി-പ്രൈമറി'

2010 അധ്യയനവർഷത്തിൽ 35 കുു‌‍ട്ടികളുമായി ആരംഭിച്ച പ്രി-പ്രൈമറി ഇന്ന് 250 കുട്ടികളുമായി ജില്ലയിലെ മികച്ച പ്രി-പ്രൈമറി വിദ്യാലയമായി മാറിയിരിക്കുന്നു 6അധ്യാപകരും 2 ആയമാരും വിദ്യാലയത്തിലുണ്ട്