ജി.എൽ.പി.എസ് കരുവാരകുണ്ട്/Primary
ദൃശ്യരൂപം
'ആമുഖം' 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 16 ഡിവിഷനുകളും പ്രി-പ്രൈമറി വിഭാഗത്തിൽ 7 ഡിവിഷനുകളും പ്രവർത്തിച്ചുവരുന്നു. രണ്ട് വിഭാഗങ്ങളിലുമായി 761 കുട്ടികൾ പഠിക്കുന്നു
പ്രി-പ്രൈമറി'
2008-2009 അധ്യയനവർഷത്തിൽ 24കുുട്ടികളുമായി ആരംഭിച്ച പ്രി-പ്രൈമറി ക്ലാസ്സ് ഇന്ന് 250 കുട്ടികളുമായി ജില്ലയിലെ മികച്ച പ്രി-പ്രൈമറി വിദ്യാലയമായി മാറിയിരിക്കുന്നു 7 അധ്യാപകരും 2 ആയമാരും വിദ്യാലയത്തിലുണ്ട്
' കുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധന
വർഷം എണ്ണം
2009-10 259
2010-11 332
2011-12 369
2012-13 429
2013-14 503
2014-15 562
2015-16 632
2016-17 654
2017-18 704
2018-19 761