സ്കൂൾ,ഉപജില്ലാ,ജില്ലാ,സംസ്ഥാന തല കായികമേളയിലെ വിദ്യാർത്ഥികളുടെ മികവുകൾ ഇവിടെ കാണാം.പ്രൈമറി വിഭാഗം അദ്ധ്യാപകൻ അനിൽകുമാർ ഫിലിപ്പ് ആണ് 2018-19 വർഷത്തെ കായികവേദി കൺവീനർ
സ്കൂൾ കായികമേള 2016
ഹോസ്ദുർഗ്ഗ് ഉപജില്ലാ തല കായികമത്സരം 200 മീ.ജൂനിയർ രണ്ടാം സ്ഥാനം ഡിൽസി സണ്ണി.