സെന്റ് അലോഷ്യസ് എച്ച്.എസ്സ്,എസ്സ് അതിരമ്പുഴ/സ്കൗട്ട്&ഗൈഡ്സ്-17
വിദ്യാർത്ഥികളുടെ ഉന്നമനത്തിനും ബോധവത്കരണത്തിനുമായി വിവിധ പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുന്നു. ലഹരിക്കെതിരെ ബോധവത്ക്കരണ ക്ലാസുകൾ , നാടൻ പാട്ടുകൾ , നാടകം എന്നിവ അവതരിപ്പിച്ചു. ഈ ക്ലബിന്റെ ആഭിമുഖ്യത്തിൽ വളരെയേറെ ജീവകാരുണ്യപ്രവർത്തനങ്ങൾ നടന്നു വരുന്നു. കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ വച്ചു നടന്ന സ്വതന്ത്രദിന പരേഡിൽ ഹയർസെക്കന്ററി സ്‌കൗട്ട് വിഭാഗം ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.