ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
22:11, 5 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Leopulluvila (സംവാദം | സംഭാവനകൾ) (' <font color=green>'''വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുകയും പരിശീലനം നൽകുകയും ചെയ്യുന്നു.UP വരെയുള്ള കുട്ടികൾക്ക് പ്രത്യേകം അധ്യാപികയെ നിയമിച്ചു ഡാൻസ് പരിശീലിപ്പിക്കുന്നു.CCA period കൾ കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയൊരുക്കുന്നു.ബിജോ സാറിന്റെ നേതൃത്വത്തിൽ ചിത്രരചനാപരിശീലനവും നൽകിവരുന്നു.