ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
18:50, 5 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Leopulluvila (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

<font size =5 കുട്ടികളുടെ വികസനപ്രക്രിയയിൽ ആരോഗ്യ കായിക വിദ്യാഭ്യാസം വളരെയധികം ശ്രദ്ധിക്കുന്നു.. കുട്ടിയുടെ ശാരീരികവും മാനസികവും സാമൂഹികവും വൈകാരികവുമായ വികാസത്തിന് സ്പോട്സ് ക്ലബ്ബ് അവസരമൊരുക്കുന്നു. ഇതിനു പുറമെ കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങൾ, ശാരീരിക വളർച്ച, കൗമാരപ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച അവബോധവും നൽകിവരുന്നു.ഫുട്ബോൾ,വോളിബോൾ,ബാസ്ക്കറ്റ്ബോൾ എന്നീ ഇനങ്ങളിൽ സീനിയർ ജൂനിയർ വിഭാഗങ്ങളിലായി നിരവധി മൽസരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നു.ഷൈജുസാർ ആണ് നേതൃത്വം നൽകുന്നത് .