തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./പ്രവർത്തനങ്ങൾ/R E A C H

Schoolwiki സംരംഭത്തിൽ നിന്ന്
13:21, 5 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16054 (സംവാദം | സംഭാവനകൾ) (' <big><big><b>REACH</b></big></big><br /> <big><b>RESPECT ENVIRONMENT AND CLEAN HABITAT</b></big><br /> <big><big><b>സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

REACH

RESPECT ENVIRONMENT AND CLEAN HABITAT
സമ്പൂർണ്ണ ശുചിത്വപദ്ധതി
കുട്ടികളിൽ വ്യക്തിശുചിത്വവും സാമൂഹ്യശുചിത്വവും ഉറപ്പുവരുത്തുക, പരിസ്ഥതി പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക, പ്ലാസ്റ്റിക്കിനെതിരായ ബോധവൽക്കരണം നടത്തുക, ഉപയോഗിച്ച് വലിച്ചെറിയൽ ശീലം കുറച്ച് കൊണ്ടുവരിക തുടങ്ങിയവാണ് സമ്പൂർണ്ണ ശുചിത്വപദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. പ്രവർത്തനങ്ങൾ

  • ക്ലാസ് ക്ലീനിങ്ങ് മത്സരം
  • 5 മേഖലകളാക്കിത്തിരിച്ച് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് പതാകകൾ വിതരണം ചെയ്തു
  • നിരന്തര ക്ലാസ് മൂല്യനിർണ്ണയം
  • 100 ഗ്രീൻ വളണ്ടിയർമാരെ നിയമിച്ചു.
  • അവർക്ക് പ്രത്യേകം യൂനിഫോം, ബാഡ്ജ് എന്നിവ നൽകി
  • 5 വർഷം നീണ്ടു നിൽക്കുന്ന പദ്ധതി.,