ഗവ. വി എച്ച് എസ് എസ് വാകേരി/പ്രവർത്തനങ്ങൾ/സ്കൂൾ ശുചീകരണം
എല്ലാ വർഷവും സ്കൂൾ മധ്യവേനലവധിക്കുശേഷം തുറക്കുന്നതിനു മുന്നോടിയായി സ്കൂൾ ശുചീകരണം നടത്തുന്നു. അധ്യാപകരും പി.ടി.എ കണ്ണറ്റിയും സംയുക്തമായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ക്ലാസ് മുറികൾ വൃത്തിയാക്കുക, സ്കൂൾ കെട്ടഡിടങ്ങളുടെ പരിസരം ശുചിയാ്കകു. കാടു വെട്ടുക. കിണർ, ടാങ്ക് എന്നിവ കഴുകി വൃത്തിയാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് നടത്തുന്നത്.