ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
22:29, 2 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kollamgirls (സംവാദം | സംഭാവനകൾ) ('ഫിസിക്കൽ സയൻസ് അദ്ധ്യാപികയായ ശ്രീമതി ഉമ പി ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഫിസിക്കൽ സയൻസ് അദ്ധ്യാപികയായ ശ്രീമതി ഉമ പി കൺവീനറായുള്ള ക്ലബ്ബ് കുട്ടികളിൽ ശാസ്ത്രകൗതുകം വർദ്ധിപ്പിക്കാനുതകും വിധം പ്രവർത്തിക്കുന്നു. ശാസ്ത്രമേളകളിലും മറ്റ് ശാസ്ത്രസംബന്ധമായ പരിപാടികളിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാറുണ്ട്. 2017 - 18 അധ്യയനവർഷത്തിൽ നടന്ന ശാസ്തനാടകത്തിൽ പങ്കെടുത്ത് സബ് ജില്ലയിൽ എ ഗ്രേഡോടുകൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കി.