ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
22:03, 2 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32044 (സംവാദം | സംഭാവനകൾ) ('=== ആർട്‌സ് ക്ലബ്ബ് === കുട്ടികളിലെ കലാവാസനക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആർട്‌സ് ക്ലബ്ബ്

       കുട്ടികളിലെ കലാവാസനകൾ കണ്ടറിഞ്ഞു വളർത്തിയെടുക്കുന്നതിനായി ആർട്‌സ് ക്ലബ്ബ് പ്രവർത്തിക്കുന്നു. എല്ലാ ആഴ്ചയും നടത്തുന്ന സർഗവേളകൾ കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം നൽകുന്നു. സ്കൂൾതല കലോത്സവം ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.