സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/ആർട്‌സ് ക്ലബ്ബ്-17

ആർട്‌സ് ക്ലബ്ബ്

       കുട്ടികളിലെ കലാവാസനകൾ കണ്ടറിഞ്ഞു വളർത്തിയെടുക്കുന്നതിനായി ആർട്‌സ് ക്ലബ്ബ് പ്രവർത്തിക്കുന്നു. എല്ലാ ആഴ്ചയും നടത്തുന്ന സർഗവേളകൾ കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം നൽകുന്നു. സ്കൂൾതല കലോത്സവം ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.