സഹായം:ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
14:16, 2 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24025 (സംവാദം | സംഭാവനകൾ)

ലിറ്റിൽകൈറ്റ്സ് കമ്പ്യൂട്ടർ കൂട്ടായ്മ 2017 ആണ് സ്ഥാപിച്ചത്.ക്വിസ് മത്സരം നടത്തുകയും കുട്ടികളെ സെലെക്റ്റായ കുട്ടികൾക്കാണ് പരിശീലനവും മറ്റു പ്രവർത്തനങ്ങളും നൽകുന്നത്.എല്ലാ ബുധനാഴ്ചകളല്ലിനാണ് കൈറ്റ്സ് പരിശീലനവും,,പ്രവർത്തനങ്ങളും ചെയുന്നത്.സെനിയാഴ്ചകളിലും പരിശീലനം നടത്താറുണ്ട്.ലിറ്റിൽ കൈറ്റ്സ് ഇൻചാർജ ആയ ടീചെര്മാരുണ്ട്. ലിറ്റൽ കൈറ്റ്സ് ഇൻചാർജ്:ലിൻസി,സീമ, സ്‌കൂൾ ഐ.ടി കോർഡിനേറ്റർ:ജെൻസി കെ.സ് ലിറ്റൽ കിറ്റസിന്റെ കോർസിനും മറ്റു കാര്യങ്ങൾക്കും ലിറ്റൽ കൈറ്റ്സ് ഇൻചാർജായ ടീറീസാണ് പോവുക.

"https://schoolwiki.in/index.php?title=സഹായം:ലിറ്റിൽകൈറ്റ്സ്&oldid=512472" എന്ന താളിൽനിന്ന് ശേഖരിച്ചത്