ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/Recognition
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
യു.പി. വിഭാഗം: സിദ്ധാർഥ് കൃഷ്‍ണ, ഹരിനന്ദ
ഹൈസ്കൂൾ വിഭാഗം: അനാമിക, അഞ്ജന. പി. ആർ, അരുൺകൃഷ്‍ണ. കെ.എം,, അനഘ.ആർ
ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി പാലക്കാട് വച്ച് നടന്ന മൈം മത്സരത്തിൽ പാലക്കാട് ജില്ലയിൽ രണ്ടാം സ്ഥാനം നേടിയ വി.എച്ച്.എസ്.ഇ, എച്ച്.എസ്.എസ് ടീം
| |||||||||||||
- 2017-2018 സംസ്ഥാന ശാസ്ത്രമേളയിൽ സയൻസ് ഇംപ്രൊവൈസ്ഡ് എക്സ്പെരിമെന്റിൽ അബൂദാർ, നഹ്‍ൽ ടീമിന് A ഗ്രേഡ്
- 2017-2018 സംസ്ഥാന ശാസ്ത്രമേളയിൽ യു.പി സയൻസ് സ്റ്റിൽ മോഡൽ ആദിത്യൻ, ആദിത്യ ടീമിന് എ ഗ്രേഡ്
- 2017-2018 സംസ്ഥാന ശാസ്ത്രമേളയിൽ യു.പി തലത്തിൽ അക്ഷയ് കൃഷ്ണ, നക്ഷത്ര, ഹിസാന എ ഗ്രേഡ് നേടി.
- 2017-2018 സംസ്ഥാന ശാസ്ത്രമേളയിൽ വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ ഹരീഷ്, ഷബീഹ എ ഗ്രേഡ് നേടി.
- 2017-2018 സംസ്ഥാന ശാസ്ത്രമേളയിൽ സയൻസ് സ്ററിൽ മോഡൽ ശിവഹൃദ്യ, അഭിമന്യു ടീമിന് A ഗ്രേഡ്
- 2017-2018 സംസ്ഥാന കലോത്സവത്തിൽ നാടകത്തിൽ ഫസ്റ്റ് എ ഗ്രേഡ്.
- 2017-2018 സംസ്ഥാന കലോത്സവത്തിൽ നവീൻ, ആര്യ എ ഗ്രേഡ്
- 2017-2018 സംസ്ഥാന കലോത്സവത്തിൽ അറബിക് നാടകത്തിൽ എ ഗ്രേഡ്.
അറബിക് കലോത്സവം
സബ്‌ജില്ല കലോത്സവം
https://drive.google.com/open?id=1BYSXUf6FwmleKuiLGHexsPa0MscOjQjk
https://drive.google.com/open?id=1TAsqsfSoy0qZPjGG804KsopLotBXrdZh
|- |}