കെ.എം.ഒ.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/മറ്റ്ക്ലബ്ബുകൾ-17
'ഐടി ക്ലബ്'''
സാങ്കേതിക വിദ്യയുടെ അനന്തസാധ്യതകളെ എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഐടി ക്ലബ് വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം വളരെ ആഹ്ലാദകരമാണ്. അദ്ധ്യാപകരിൽ നിന്നും തനിക്ക് കിട്ടിയ അറിവുകളെ ക്ലബ് അംഗങ്ങൾ വിവിധ പരിപാടികളിലൂടെ സഹപാഠികളിൽ എത്തിക്കുകയും മേളകളിലേക്കും മറ്റുമായി പരിശീലനം നൽകുകയും ചെയ്യുന്നു.