പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/Activities/ക്ലബ്ബ് പ്രവർത്തനങ്ങൾ/ അറബിക് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:03, 30 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19015 (സംവാദം | സംഭാവനകൾ) ('<big>'''''അറബിക് ക്ലബ് പ്രവർത്തനങ്ങൾ:'''''</big><br> അറബിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അറബിക് ക്ലബ് പ്രവർത്തനങ്ങൾ:
അറബിക് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രശസ്ത കഥാകൃത്തും അറബിക് കവിയുമായ ശ്രീ. മൊയ്‌ദു വാണിമേൽ നിർവ്വഹിച്ചു. സ്‌കൂൾ തല അലിഫ് ടാലന്റ് ക്വിസ് മത്സരം സംഘടിപ്പിച്ചു. സ്‌കൂൾ വിജയിയായ അർഷഹ് ടി പി സബ്‌ജില്ലാ മത്സരത്തിൽ വിജയിച്ച് ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി.

അറബിക് ക്ലബ് പ്രവർത്തനങ്ങളും നേട്ടങ്ങളും ചിത്രങ്ങളിലൂടെ...