സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/പ്രാദേശിക പത്രം
സ്വാതന്ത്ര്യദിനം
ഈ വർഷത്തെ സ്വാതന്ത്ര്യദിനം മഴ മൂലം മറ്റ് വർഷങ്ങളെ അപേക്ഷിച്ച് വർണ്ണാഭമായ രീതിയിൽ സംഘടിപ്പിക്കുവാൻ സാധിച്ചില്ല. എങ്കിലും സ്കൂൾ മാനേജ്മെന്റ്, പി.ടി.എ അംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ,കുട്ടികൾ എന്നിവർ ചടങ്ങിൽ പങ്കാളികളായി
പ്രാദേശിക പത്രം