സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
19:04, 30 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26002 (സംവാദം | സംഭാവനകൾ) ('ലിറ്റിൽ കൈറ്റ്സിന്റെ ഒരു യൂണിറ്റ് ഞങ്ങളുടെ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലിറ്റിൽ കൈറ്റ്സിന്റെ ഒരു യൂണിറ്റ് ഞങ്ങളുടെ വിദ്യാലയത്തിൽ ഭംഗിയായി പ്രവർത്തിച്ചു വരുന്നു.തുടക്കത്തിൽ ഇരുപത് അംഗങ്ങളുമായി ആരംഭിച്ച കൈറ്റ്സിൽ പിന്നിട് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ പതിനൊന്ന് അംഗങ്ങൾ കൂടി ഉൾപ്പെടുകയുണ്ടായി. ശ്രീ.അനിൽ ജോസഫ്, ശ്രമതി മിനി കെ.ജെ എന്നിവർ കൈറ്റ് മാസ്റ്റർ - മിസ്ട്രസ് പദവി വഹിക്കുന്നു. ആദ്യ പാദത്തിൽ മൊ‍ഡ്യൂൾ പ്രകാരമുള്ള അനിമേഷൻ പരിശീലനം ഭംഗിയായി നിർവ്വഹിക്കപ്പെട്ടു. കൂടാതെ വീഡീയോ എഡിറ്റിംഗ്, ശബ്ദ സങ്കലനം എന്നിവയിലും കുട്ടികൾ പ്രാവിണ്യം നേടുകയുണ്ടായി.