ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
12:31, 30 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Holycros (സംവാദം | സംഭാവനകൾ) (പുതുക്കിയത്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ് സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.ഈ ക്ലബ് കുട്ടികൾക്ക് ഒ‍‍ട്ടേറെ ഔഷധ വിജ്ഞാനം പകർന്നു നല്കുന്നു.സി.വിനയായുടെ നേതൃത്വത്തിൽ ഈ ക്ലബ് പ്രവർത്തിച്ച് വരുന്നു. വിവിധതരം ചെടികളും ഔഷധ സസ്യങ്ങളും ഉൾപ്പെടുന്ന ഇടത്തരം കൃഷിസ്ഥലം ഇവിടെ ഉണ്ട് . ദിവസേന ക്ലബ് അംഗങ്ങൾ ചെടികൾ നനയ്ക്കുന്നു.