എൻ.എസ്സ്.എസ്സ്.ഇ.എം.എച്ച്.എസ്സ്.പെരുന്ന

Schoolwiki സംരംഭത്തിൽ നിന്ന്
14:48, 29 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Perunnaemhs (സംവാദം | സംഭാവനകൾ)
എൻ.എസ്സ്.എസ്സ്.ഇ.എം.എച്ച്.എസ്സ്.പെരുന്ന
വിലാസം
പെരുന്ന‍

686102
,
കോട്ടയം ജില്ല
സ്ഥാപിതംവ്യാഴം - ജൂണ് - 1972
വിവരങ്ങൾ
ഫോൺ04812421922
ഇമെയിൽnssemhsperunnai@yahoo.in
കോഡുകൾ
സ്കൂൾ കോഡ്33006 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ലീഷ്‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുനീത.കെ

പ്രധാന അദ്ധ്യാപകൻ= സുനീത.കെ

പി.ടി.ഏ. പ്രസിഡണ്ട്= നന്ദകുമാ൪ഗ്രേഡ്=4
അവസാനം തിരുത്തിയത്
29-08-2018Perunnaemhs


പ്രോജക്ടുകൾ



ചരിത്രം

നായര് സര്വ്വിസ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ഇമ്മ് വിദ്യാലയം 1972 ജൂണ് മാസത്തില് ഏതാനും കൊച്ചുകുട്ടികള് മാത്രമുള്ള നഴ്സര് വിഭാഗമായാണ് ആരംഭിച്ചത്.ചങ്ങനാശ്ശേരി ടൗണിൽനിന്നും ഒരു കിലോമീടറ്റർ തെക്കോട്ടുമാരീ എൻ.എസ്.എസ്. ഹെഡ് ഓഫീസ് സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാ.എൻ.എസ്.എസ്ഇ.എം.എച്ച്.എസ്സ്.പെരുന്ന.മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 21 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂളിനു . രണ്ട് ലാബുകളിലുമായി ഏകദേശം 21 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. L.C.D PROJECTOR സൗകര്യം ലഭ്യമാണ്..ഡിജിറ്റൽ ലൈബ്രറി, സയൻസ് ലാബ് സൗകര്യം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് നായർ സര്വ്വീസ് സൊസൈറ്റിയാണ്‌ നിലവിൽ 151 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.ബഹു. ശ്രീ. ജി. സുകുമാരൻ നായർ അവർകളാണ്‌ ജനറൽ സെക്രട്ടറി. പ്രൊഫ: ജഗതീഷ് ചന്ദ്ര൯ അവർകളാണ്‌ സ്ക്കൂൾ ഇൻസ്പെക്ടരും ജനറൽ മാനേജരും.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.ജി. അയ്യ്പ്പ്ൻ പിളള,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.4391098,76.5446193| width=500px | zoom=16 }}