സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./ ശ്രദ്ധ

16:43, 28 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manacyjayson (സംവാദം | സംഭാവനകൾ) ('അഞ്ചാം ക്ലാസിലെയും എട്ടാം ക്ലാസിലെയും കുട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഞ്ചാം ക്ലാസിലെയും എട്ടാം ക്ലാസിലെയും കുട്ടികളുടെ പഠനം മെച്ചപ്പെടുത്താൻ നടപ്പിലാക്കിയ പദ്ധതിയാണിത്. 2017 -18 മുതൽ മലയാളം അദ്ധ്യാപിക ശ്രീമതി ആനി കെ ഇ യുടെ നേതൃത്വത്തിൽ വളരെ ഭംഗിയായി നടപ്പിലാക്കി വരുന്നു .