സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./ നവപ്രഭ

Schoolwiki സംരംഭത്തിൽ നിന്ന്
16:39, 28 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manacyjayson (സംവാദം | സംഭാവനകൾ) ('ഒൻപതാം ക്‌ളാസ്സിലെ പഠനത്തിൽ പിന്നോക്കം പോകു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒൻപതാം ക്‌ളാസ്സിലെ പഠനത്തിൽ പിന്നോക്കം പോകുന്ന കുട്ടികളെ കണ്ടെത്തി സ്കൂൾ സമയ്ത്തിനു പുറമെ വിവിധ വിഷയങ്ങളിൽ ആർ എം എസ് എ യുടെ സഹായത്തോടെ ക്ലാസ്സെടുത്തു മുന്നോട്ടു കൊണ്ടുവരുന്ന പരിപാടിയാണിത്.2017 18 ഇൽ അധ്യാപികയായ ശ്രീമതി മാനസി എസ് സ്റ്റാലിൻ ആണിതിന് നേതൃത്വം വഹിച്ചത്.2018 19 ഇൽ ശ്രീമതി നോറീൻ മേരി ടീച്ചർ ആണിത് നോക്കി നടത്തുന്നത്. വളരെ ആശാവഹമായ പുരോഗതി കൈവരിക്കാൻ കുട്ടികളെ സഹായിച്ചതാനു നവപ്രഭ.