സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/ലിറ്റിൽകൈറ്റ്സ്
ലിറ്റിൽ കൈറ്റ്‌സ് രജി .നമ്പർ KL / 2018 / 32044
ലിറ്റിൽ കൈറ്റ്‌സ് സംഘടനയിൽ 31 കുട്ടികൾ അംഗങ്ങളാണ് . ബീന ജോസഫ് , ബീന തോമസ് എന്നീ അധ്യാപകർ സംഘടനക്ക് നേതൃത്വം നേതൃത്വം നൽകുന്നു . വളരെ സജീവമായി ഈ സംഘടന പ്രവർത്തിക്കുന്നു