ജി.എച്ച്.എസ്. പന്നിപ്പാറ/Primary

12:47, 26 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48134 (സംവാദം | സംഭാവനകൾ) ('ഒന്നാംതരം മുതൽ പത്താം തരം വരെ വിദ്യാലയത്തിലു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഒന്നാംതരം മുതൽ പത്താം തരം വരെ വിദ്യാലയത്തിലുണ്ട്. പ്രൈമറി വിഭാഗത്തിൽ 22 ഡിവിഷനുകളാണ് നിലനിൽക്കുന്നത്. ഒന്നാം തരത്തിലും അഞ്ചാം തരത്തില്ല ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഈ വർഷം ആരംഭിച്ചിട്ടുണ്ട്. 5 ബ്ലോക്കുകളിലായാണ് പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നത്. ക്ലാസ് തിരിച്ചുള്ള ഡിവിഷനുകൾ ,ക്ലാസ് ടീച്ചേഴ്സ് ,കുട്ടികളുടെ എണ്ണം എന്നിവ താഴെ കൊടുക്കുന്നു.

font red colorക്രമനമ്പർ ക്ലാസ് ഡിവിഷൻ കുട്ടികൾ ക്ലാസ് ടീച്ചർ