എം.എ.ഐ.എച്ച്.എസ് മുരിക്കടി/ക്ലബ്ബ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ക്ലബ്ബുകളുടെ ഉൽഘാടനം

'എം.എ.ഐ.ഹൈസ്കൂളിലെ 2018-19 അദ്ധ്യയനവർഷത്തെ വിവിധ ക്ലബ്ബുകൾ ജൂൺ 1-ാം തിയതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. കുട്ടികളുടെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ മികവിന് ഈ ക്ലബ്ബുകൽ സഹായകരമാണ്. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനുവേണ്ടി അവയുടെ തെക്രട്ടറിമാരായി താഴെപ്പറയുന്ന അദ്ധ്യാപകരെ തെരഞ്ഞടുക്കുകയുണ്ടായി.'