സെൻറ് മൈക്കിൾസ് എ ഐ എച്ച് എസ് കണ്ണൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
12:37, 25 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Binoj (സംവാദം | സംഭാവനകൾ) ('ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചും ദിനാചരണങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചും ദിനാചരണങ്ങളിലൂടേയും ശക്തമായി പ്രവർത്തിക്കുന്നതാണ് സോഷ്യൽ സയൻസ് ക്ലബ്. ഹിസ്റ്ററി ക്വിസ്, സ്വാതന്ത്ര്യ ദിനാചരണക്വിസ് എന്നിങ്ങനെ വ്യത്യസ്തങ്ങളായ വിഷയങ്ങളിൽ ക്വിസും, സൈമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനങ്ങളിൽ അതിനോടനുബന്ധിച്ച് ഉപന്യാസ മത്സരങ്ങളും സംഘടിപ്പിച്ചു പോരുന്നു.സാമൂഹ്യശാസ്ത്രാഭിരുചി വളർത്തുവാൻ കുട്ടികൾക്കായി സ്ക്കൂൾ തലത്തിൽ വിവിധ ഇനങ്ങൾ ഉൾകൊള്ളിച്ച് സാമൂഹ്യശാസ്ത്രമേളയും നടത്തി വരുന്നു.