പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/സ്കൗട്ട്&ഗൈഡ്സ്-17
സ്കൗട്ട് & ഗൈഡ്സ്
ഭാരത് സ്കൗട്സ് ആന്റ് ഗൈഡ്സിന്റെ ഭാഗമായി നമ്മുടെ സ്കുൂളിൽ 5 യൂണിറ്റുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്.6 സ്കൗട്ട് മാസ്റ്റർ മാരും 8ഗൈഡ് ക്യാപ്ടൻമാരുമാണ് സ്കൂളിലുള്ളത്.മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ച് നിരവധി സ്കൗട്ടുകളും ഗൈഡ്സുകളും രാജ്യപുരസ്കാർ ,രാഷ്‌ട്രപതി അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.
-
സ്കൗട്ട്സ്
-
ഗൈഡ്സ്
-
രാജ്യപുരസ്കാർ(17-18)