ഉള്ളടക്കത്തിലേക്ക് പോവുക

സ്ക്കൂളിനെക്കുറിച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
23:51, 24 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nsshschowalloor (സംവാദം | സംഭാവനകൾ) ('<font color="blue">തിരുവനന്തപുരം നഗരത്തിനോട് ചേ൪ന്നു കി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരുവനന്തപുരം നഗരത്തിനോട് ചേ൪ന്നു കിടക്കുന്ന വിളപ്പിൽഗ്രാമപഞ്ചായത്തിലെ ജൈവവൈവിധ്യ സമൃദ്ധി നിറഞ്ഞ ഗ്രാമഭുവിഭാഗമായ ചൊവ്വള്ളൂർ എന്ന എന്ന പ്രദേശത്ത് നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെയും ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയുടെയും അതിർത്തിയിലാണ് സ്കൂൾ കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നത്.സ്ക്കൂളിന്റെ സ്ഥലം കാട്ടാക്കട താലൂക്കിലും നെടുമങ്ങാട് താലൂക്കിലുമായി വ്യാപിച്ചു കിടക്കുന്നു

"https://schoolwiki.in/index.php?title=സ്ക്കൂളിനെക്കുറിച്ച്&oldid=500338" എന്ന താളിൽനിന്ന് ശേഖരിച്ചത്