ജെ ആർ സി

ജെ ആർ സിയുടെ കൺവീനർമാർ താര പി വിജയ്, നിഷാ ഉണ്ണികൃഷ്ണൻ എന്നീ അദ്ധ്യാപകരാണ്. നല്ല രീതിയിൽ പ്രവർത്തിക്കുന്നു. കുട്ടനാടിൽ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്കായി കുട്ടനാടിനൊരു കൈത്താങ്ങ് എന്ന പദ്ധതിയിൽ ജെ ആർ സിയിലെ കുട്ടികൾ പങ്കെടുത്തു

"https://schoolwiki.in/index.php?title=കെ_പി_എംഎച്ച്_എസ്_എസ്&oldid=498059" എന്ന താളിൽനിന്ന് ശേഖരിച്ചത്