കെ പി എംഎച്ച് എസ് എസ്
ജെ ആർ സി
ജെ ആർ സിയുടെ കൺവീനർമാർ താര പി വിജയ്, നിഷാ ഉണ്ണികൃഷ്ണൻ എന്നീ അദ്ധ്യാപകരാണ്. നല്ല രീതിയിൽ പ്രവർത്തിക്കുന്നു. കുട്ടനാടിൽ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്കായി കുട്ടനാടിനൊരു കൈത്താങ്ങ് എന്ന പദ്ധതിയിൽ ജെ ആർ സിയിലെ കുട്ടികൾ പങ്കെടുത്തു