ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോൺസ് എച്ച് എസ് എസ് പറപ്പൂർ/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്
11:46, 22 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjohnsppr (സംവാദം | സംഭാവനകൾ) ('പൊതു വിദ്യാഭ്യാസ വകുപ്പ് സ്കൂളുകളിൽ ആരംഭിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പൊതു വിദ്യാഭ്യാസ വകുപ്പ് സ്കൂളുകളിൽ ആരംഭിച്ച ജൂനിയർ റെഡ് ക്രോസ്സ് സംഘടന ആദ്യവർഷം തന്നെ സ്കൂളിൽ തുടങ്ങി .ആദ്യ ബാച്ച് കഴിഞ്ഞ വര്ഷം പുറത്തിറങ്ങി .നിജ ടീച്ചറുടെ നേതൃത്വത്തിൽ 40 കുട്ടികൾ ക്ലബ്ബിൽ പ്രവർത്തിച്ചു വരുന്നു .