സെന്റ് ജോൺസ് എച്ച് എസ് എസ് പറപ്പൂർ/ജൂനിയർ റെഡ് ക്രോസ്-17

പൊതു വിദ്യാഭ്യാസ വകുപ്പ് സ്കൂളുകളിൽ ആരംഭിച്ച ജൂനിയർ റെഡ് ക്രോസ്സ് സംഘടന ആദ്യവർഷം തന്നെ സ്കൂളിൽ തുടങ്ങി .ആദ്യ ബാച്ച് കഴിഞ്ഞ വര്ഷം പുറത്തിറങ്ങി .നിജ ടീച്ചറുടെ നേതൃത്വത്തിൽ 40 കുട്ടികൾ ക്ലബ്ബിൽ പ്രവർത്തിച്ചു വരുന്നു .