ജി.യു.പി.എസ്. വട്ടേക്കാട്
ജി.യു.പി.എസ്. വട്ടേക്കാട് | |
---|---|
വിലാസം | |
വട്ടേക്കാട് വട്ടേക്കാട് , കൊല്ലങ്കോട് , 678506 | |
വിവരങ്ങൾ | |
ഫോൺ | 04923 266256 |
ഇമെയിൽ | gupschoolvattekkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21562 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയലളിത പി വി |
അവസാനം തിരുത്തിയത് | |
21-08-2018 | 21562 |
1929 ൽ വട്ടേക്കാട് തറയിൽ കുഞ്ചുനായരുടെ സ്ഥലത്ത് ഒരു എലിമെറ്ററി സ്കൂൾ ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. 1958 ൽ സമര സേനാനിയും സർവോദയ പ്രവർത്തകനുമായ ശ്രീകണ്ണൻ നായരുടെയും അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന അനന്തനാരായണ അയ്യരുടെയും ശ്രമഫലമായി ബോർഡ് സ്കൂൾ ഗവൺമെൻറ്റ് യുപി സ്കൂളായി ഉയർത്തപ്പെട്ടു. വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ, 2001ല്സ്വന്തം കെട്ടിടമെന്ന സ്വപ്നം പൂവണിഞ്ഞു. ഒന്നു മുതൽ ഏഴു വരെ ഓരോ ഡിവിഷനിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം, 2017 ല് ഒന്നും രണ്ടും ക്ലാസ്സുകൾ രണ്ട് ഡിവിഷൻവീതം ആയി ഉയർത്തപ്പെട്ടു. ഈ അധ്യയന വർഷത്തിൽ മൂന്നാം ക്ലാസ് രണ്ട് ഡിവിഷനിലേക്ക് ഉയർത്തപ്പെട്ടിരിക്കുന്നു. പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 257 കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|