ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി/ടൂറിസം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
23:37, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18023 (സംവാദം | സംഭാവനകൾ) (''''ടൂറിസം ക്ലബ്ബ്''' <br/>ചരിത്ര വസ്‌തുതകളെ നേരിട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടൂറിസം ക്ലബ്ബ്
ചരിത്ര വസ്‌തുതകളെ നേരിട്ട് മനസ്സിലാക്കാനും ശാസ്‌ത്ര യാഥാർ‌ഥ്യങ്ങളെ തൊട്ടറിയാനും പാഠപുസ്‌തകങ്ങളിലെ അറിന്റെ പൂർത്തീകരണത്തിനുമായി രൂപപ്പെടുത്തിയതാണ് ടൂറിസം ക്ലബ്ബ്
പ്രവർ‌ത്തനങ്ങൾ‌
എകദിന പഠനയാത്രകൾ‌ സംഘടിപ്പിക്കുക
ടൂർ ഡയറി എഴുത്തിൽ‌ പരിശീലനം നേടുക
പുരാവസ്‌തു ശേഖരണങ്ങൾ സന്ദർ‌ശിക്കുക
ഫാക്‌ടറി സന്ദർ‌ശനം
നക്ഷത്ര ബംഗ്ലാവ് സന്ദർ‌ശനം