ടൂറിസം ക്ലബ്ബ്
ചരിത്ര വസ്‌തുതകളെ നേരിട്ട് മനസ്സിലാക്കാനും ശാസ്‌ത്ര യാഥാർ‌ഥ്യങ്ങളെ തൊട്ടറിയാനും പാഠപുസ്‌തകങ്ങളിലെ അറിന്റെ പൂർത്തീകരണത്തിനുമായി രൂപപ്പെടുത്തിയതാണ് ടൂറിസം ക്ലബ്ബ്
പ്രവർ‌ത്തനങ്ങൾ‌
എകദിന പഠനയാത്രകൾ‌ സംഘടിപ്പിക്കുക
ടൂർ ഡയറി എഴുത്തിൽ‌ പരിശീലനം നേടുക
പുരാവസ്‌തു ശേഖരണങ്ങൾ സന്ദർ‌ശിക്കുക
ഫാക്‌ടറി സന്ദർ‌ശനം
നക്ഷത്ര ബംഗ്ലാവ് സന്ദർ‌ശനം