എ.എൽ.പി.എസ്.കയിലിയാട്

Schoolwiki സംരംഭത്തിൽ നിന്ന്
23:26, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ALP SCHOOL KAYILIAD (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്.കയിലിയാട്
വിലാസം
കയിലിയാട്

എ.എൽ.പി.സ്ക്കൂൾ‍ കയിലിയാട്, കയിലിയാട്(പി.ഒ), ഷൊർണ്ണൂർ - 2, പാലക്കാട് .
,
679122
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ04662228589
ഇമെയിൽalpschoolkayiliad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20448 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ .സുകുമാരൻ മാസ്റ്റർ
അവസാനം തിരുത്തിയത്
15-08-2018ALP SCHOOL KAYILIAD


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

.

പ്രവേശനോത്സവം2018-19

 2018 ജൂൺ1ന് പ്രവേശനോത്സവത്തോടെ അദ്ധ്യയന വർഷം ആരംഭിച്ചു.ഉദ്ഘാടനം വാർഡ് മെമ്പർ എൻ.മനോജ് നിർവഹിച്ചു.പൊതു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച പൂർവ്വ വിദ്യാത്ഥികളെ അനുമോദിക്കൽ,നവാഗതരെ സ്വീകരിക്കൽ,കുട്ടികളുടെ കലാപരിപാടികൾ എന്നിവയുമുണ്ടായി.

ലോക പരിസ്ഥിതി ദിനം

2018 ജൂൺ5ന് പരിസ്ഥിതി ദിനം സമുചിതമായി കൊണ്ടാടി.ചളവറ കൃഷി ഓഫീസർ ഉദ്ഘാടനം ചെയ്തു. വിത്തു വിതരണം,തൈ നടൽ, പ്ലാസ്റ്റിക്ക് നിർമാർജ്ജനബോധവത്കരണം,വേനൽ കൃഷി വിളവെടുപ്പ് എന്നിവയുമുണ്ടായി

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ [സാഹിത്യവേദി,ഇംഗ്ലീഷ്,ഗണിതം,ശാസ്ത്രം,അറബിക്,കാർഷികം,ഹെൽത്ത്] ,ബുൾബുൾ ,കബ് യൂണിറ്റുകൾ

  • വിദ്യാരംഗം കലാവേദി.
  • LEMS പ്രവർത്തനങ്ങൾ
  കുട്ടികളുടെ ആകാശവാണി
  ബാല സഭ
  ഡ്രിൽ പരിശീലനം
  കുട്ടികളുടെ കട
  നൃത്ത പരിശീലനം

മാനേജ്മെന്റ്

കരുവാരുതൊടി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1: ബാലൻ മാസ്റ്റർ , 2 : വത്സലാഭായി ടീച്ചർ , 3: പത്മാക്ഷി ടീച്ചർ .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.മുഹ്സിന
  2. അഡ്വ.രാഗേഷ്










വഴികാട്ടി


"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.കയിലിയാട്&oldid=495614" എന്ന താളിൽനിന്ന് ശേഖരിച്ചത്