എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ഹൈസ്കൂൾ
ഹൈസ്ക്കൂൾ വിഭാഗം
ഹൈസ്ക്കൂൾ വിഭാഗത്തിൽ 12 ഡിവിഷനുകളിലായി 485 കുട്ടികൾ പഠിക്കുന്നു. പാഠ്യേതര വിഷയങ്ങൾക്കു കൂടി പ്രാധാന്യം നല്കിക്കൊണ്ടുള്ള അധ്യയനരീതിയാണ് ഇവിടെയുള്ളത്. പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിശീലനം നല്കുന്നു. ശ്രദ്ധ, നവപ്രഭ, സദ്‍ഗമയ എന്നിവ പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ ഏർപ്പെടുത്തിയ പരിശീലന പരിപാടികളാണ്. ഇവ കൃത്യമായി നടത്തുന്നു.
ആറാം പ്രവൃത്തി ദിനത്തിനു ശേഷമുള്ള ആകെ കുട്ടികളുടെ എണ്ണം
ക്ലാസ്സ് | A | B | C | D | ആകെ |
---|---|---|---|---|---|
5 | 28 | 28 | 29 | 17 | 102 |
6 | 39 | 40 | 26 | - | 105 |
7 | 38 | 38 | 27 | - | 103 |
8 | 39 | 40 | 25 | 26 | 130 |
9 | 57 | 58 | 29 | 30 | 174 |
10 | 47 | 53 | 39 | 42 | 181 |