ജി.എം.എൽ പി.എസ്. മുക്കട്ട/വിദ്യാരംഗം കലാസാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
22:16, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48426 (സംവാദം | സംഭാവനകൾ)

വിദ്യാരംഗം കലാസാഹിത്യ വേദി2016-7

കുട്ടികളിലുളള സർഗ വാസനകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് വിദ്യാരംഗം കലാസാഹിത്യ വേദി. കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഈ സംരംഭത്തിന്റെ ലക്ഷ്യം മനുഷ്യനിലെ നന്മയെ വളർത്തിയെടുക്കുക എന്നതാണ്. വിദ്യാലയത്തിലെ കെ. കൃഷ്ണ ടീച്ചർ ചെയർമാനും നാലാം ക്ലാസ് വിദ്യാർഥിനി നൈന അനസ് കൺവീനറുമായി വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ.

'വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ.'

* വായനാദിനാചര​ണവും വായനാവാരവും

  • വായനാമത്സരം
  • സാഹിത്യ ക്വിസ്
  • ഹിരോഷിമ ദിനാചരണം - പാവ നാടകം
  • സ്കൂൾ സാഹിത്യ ശില്പശാല
  • പതിപ്പുകൾ തയ്യാറാക്കൽ
  • ബാലസഭ
  • ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കൽ
      പ്രതിഭാ പുരസ്ക്കാരം 2016- 17

2017 ഫെബ്രുവരി 21 ന് മാങ്കുത്ത് ജി.എൽ. പി. എസിൽ വച്ച് നടന്നവിദ്യാരംഗം പഞ്ചായത്തു തല ശില്പശാലയിൽ അഭിനയത്തിന് വിദ്യാലയത്തിലെ കുമാരി നൈന അനസ് പ്രതിഭാ പുരസ്ക്കാരത്തിന് അർഹയായി

2018-19
ചെയർ മാൻ - കൃഷ്ണ ടീച്ചർ
കൺവീനർ - അംന .എം.ടി
വായനവാരത്തിൻറെ ഭാഗമായി വായന മത്സരം ,സാഹിത്യക്വിസ് എന്നിവ നടന്നു
ചന്ദ്രദിനത്തിൽ 'അമ്പിളിപ്പൊയ്ക ' പതിപ്പുനിർമാണവും നീൽ ആം സ്ട്രോങ്ങുമായി അഭിമുഖവും നടന്നുകട്ടികൂട്ടിയ എഴുത്ത്ചെറിയ എഴുത്ത്