ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ്. വടക്കുമുറി/2018-19 വർഷത്തെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:46, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48232 (സംവാദം | സംഭാവനകൾ) ('==<font color=darkviolet>ജൂൺ അഞ്ച് പരിസ്ഥിതി ദിനം</font>== പരിസ്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂൺ അഞ്ച് പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വനം വകുപ്പ് മുഖേന ലഭിച്ച തൈകൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും അവ നാട്ടു പരിചരിക്കാൻ നിർദേശിക്കുകയും ചെയ്തു .പരിസ്ഥിതി ദിന ക്വിസ് നടത്തുകയും വിജയികൾക്ക് സമ്മാനവിതരണവും നടന്നു