ജി.എച്ച് .എച്ച് .എസ് ചാത്തന്നൂർ

  • 675 ആൺകുട്ടികളും 672 പെൺകുട്ടികളും കൂടി ആകെ 1347 വിദ്യാർത്ഥികൾ ജി.എച്ച് .എച്ച് .എസ് ചാത്തന്നൂരിൽ 2018-19 അധ്യയന വർഷം പഠിക്കുന്നുണ്ട്.
  • 2018ലെ SSLC വിജയശതമാനം സേ റിസൽറ്റ് വന്നപ്പോൾ 98% ആയി .
  • 17 ക്ലാസ് മുറികൾ ഈ വർഷം ഹൈടെക്ക് ആയി .
  • ലാബിലേക്ക് 9 ലാപ്പുകളും ഈ വർഷം കൈറ്റിൽ നിന്ന് ലഭിച്ചു .ഹാർഡ് വെയർ ക്ലിനിക്കും ഈ അധ്യയന വർഷം ഉണ്ടായി
  • ബയോഗ്യാസ്, ഗ്യാസ് സംവിധാനത്തിൽ പ്രവർത്തിക്കുന സ്കൂൾ കിച്ചൻ
  • വിദ്യാർത്ഥികളുടെ പരിപാലനത്തിലുള്ള ജൈവ പച്ചക്കറിത്തോട്ടം
  • സ്കൂൾ പ്രവർത്തനങ്ങൾ മികവുറി താക്കാൻ പ്രവർത്തിക്കുന ശക്തമായ പി.ടി.എ, എം.പി.ടി എ കമ്മിറ്റികൾ
  • വിദ്യാർത്ഥികളുടെയും സ്കൂളിന്റെയും സുരക്ഷക്കായി പ്രവർത്തിക്കുന്ന സ്കൂൾ സുരക്ഷാസമിതി
"https://schoolwiki.in/index.php?title=ജി.എച്.എസ്.എസ്_ചാത്തനൂർ/HS&oldid=489613" എന്ന താളിൽനിന്ന് ശേഖരിച്ചത്