ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/Activities/ടൂറിസം ക്ലബ്ബ്-18

Schoolwiki സംരംഭത്തിൽ നിന്ന്
15:45, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CKLatheef (സംവാദം | സംഭാവനകൾ) ('ഓരോ അധ്യായന വർഷത്തിലെയും പഠനയാത്രകൾക്ക് നേത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓരോ അധ്യായന വർഷത്തിലെയും പഠനയാത്രകൾക്ക് നേതൃപരമായ പങ്കുവഹിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലബ്ബാണ് ടൂറിസം ക്ലബ്. വിജീഷ് മാഷിനാണ് അതിന്റെ ചുമതല. വർഷത്തിൽ രണ്ട് പഠനയാത്രകളാണ് പൊതുവെ നടത്താറുള്ളത്. അവയിലൊന്ന് കോഴിക്കോട് പ്ലാനറ്റേറിയം പോലുള്ളവയിലേക്ക് ഒരു ദിവസത്തെ യാത്രയും മൈസൂർ, ബാഗ്ലൂർ എന്നിവിടങ്ങളിലേക്ക് രണ്ട് ദിവസം നിൽക്കുന്ന യാത്രയുമാണ് പ്ലാൻ ചെയ്യാറുള്ളത്.