സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി/2018 ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
13:17, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stpeterskumbalanghihs (സംവാദം | സംഭാവനകൾ) ('2018 ജൂൺ 2l അന്താരാഷ്ട്ര യോഗദിനം സെന്റ് പീറ്റേഴ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2018 ജൂൺ 2l അന്താരാഷ്ട്ര യോഗദിനം സെന്റ് പീറ്റേഴ്സ് പള്ളി വക പാരീഷ് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.മാർട്ടിൻ ഉദ്ഘാടനം നിർവ്വഹിച്ചു.തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ യോഗാസന മുറകൾ പ്രദർശിപ്പിക്കുന്ന പരിപാടി ശ്രീ. ഭഗത് ബിൻ പളനി സാറിന്റെ നേതൃത്വത്തിൽ നടന്നു.