ജി എച് എസ് എരുമപ്പെട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
19:27, 18 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Radhikapt (സംവാദം | സംഭാവനകൾ)
ജി എച് എസ് എരുമപ്പെട്ടി
വിലാസം
എരുമപ്പെട്ടി‍

തൃശൂര്‍ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-12-2009Radhikapt



Ghss erumapetty കുന്നംകുളത്തു നിന്നുംവടക്കാഞ്ചെരി‍പോകുന്ന വഴിയില്‍ 8 കി.മീ.സഞ്ചരിച്ചാള്‍ സ്കൂളില്‍ എത്തിച്ചേരാം.

ചരിത്രം

1909 ഫെബ്രുവരിയില്‍ ആരംഭിചു.

ഭൗതികസൗകര്യങ്ങള്‍

ഭൗതിക സാഹചര്യങ്ങളില്‍ഏറെക്കുറെ സ്വയം പര്യാപ്തമാണ്. പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളും കുടിവെള്ളത്തിന്റെ ലഭ്യതയും ഇവിടെ ഇപ്പോള്‍ ധാരാളമായുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1992 മിനി
1993-94 നാട്ടിക ശിവരാമന്
1995 പത്മിനി
1996-98 ദേവകി.
1998 - 2000 രാജന്
2000-2001 രതി
2001 സുമതി
2002 ഉണ്ണിക്കുട്ടി
2003 - ദേവകി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പ്രൊ.എന്‍.കെ .ശേഷന്‍(മുന്‍ ധനകര്യസെക്രറ്റ്രി) സി.ഏസ്.വെങ്കിറ്റീസവരന്‍‍

വഴികാട്ടി

കുന്നംകുളത്തുനിന്നുംവദകചെരി പോകുന്ന വഴിയില്‍ 8 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സ്കൂളിലെത്തും <googlemap version="0.9" lat="10.710033" lon="76.161003" zoom="13"> (K) 10.732613, 76.093669 kadavallur 10.737251, 76.095986 (S) 10.72327, 76.070257, GOVT.HSS KADAVALLUR KADAVALLUR SCHOOL COMPOUND (S) 10.686586, 76.16066, GHSS ERUMAPETTY SCHOOL COMPOUND </googlemap>

"https://schoolwiki.in/index.php?title=ജി_എച്_എസ്_എരുമപ്പെട്ടി&oldid=48693" എന്ന താളിൽനിന്ന് ശേഖരിച്ചത്