ബി ഇ എം യു പി എസ് ചോമ്പാല/മലയാളം ക്ലബ്ബ്

00:36, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajojohn07 (സംവാദം | സംഭാവനകൾ) ('ഇ വർഷത്തെ മലയാളം ക്ലബ്ബിന്റെ ഉദ്ഘടാനം വിപുലമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇ വർഷത്തെ മലയാളം ക്ലബ്ബിന്റെ ഉദ്ഘടാനം വിപുലമായ രീതിയിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .നാടക കൃത്തും സ്കൂളിലെ മുൻ അധ്യാപകനുമായ ഫിലിപ്പ് ജോൺ ഉദ്ഗാടനം നിർവഹിച്ചു .അതിനു ശേഷം കുട്ടികൾ വിവിധ പരിപടികൾ അവതരിപ്പിച്ചു.
മലയാളം ക്ലബ്ബ് ചിത്രങ്ങൾ