ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് എസ് രാമപുരം/ടൂറിസം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssramapuram (സംവാദം | സംഭാവനകൾ) ('സ്‌ക്കൂൾ ടൂറിസം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്‌ക്കൂൾ ടൂറിസം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷങ്ങളിലും കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ള യാത്രകൾ ക്രമീകരിക്കാറുണ്ട് . ഇതിനോടനുബന്ധിച്ച് കുട്ടികൾ യാത്രാവിവരണം തയ്യാറാക്കുകയും അവയ്ക്ക് പ്രത്തേകം സമ്മാനം നൽകാറുമുണ്ട് .