ഗവ. എച്ച് എസ് എസ് രാമപുരം/ടൂറിസം ക്ലബ്ബ്-17
സ്‌ക്കൂൾ ടൂറിസം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷങ്ങളിലും കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ള യാത്രകൾ ക്രമീകരിക്കാറുണ്ട് . ഇതിനോടനുബന്ധിച്ച് കുട്ടികൾ യാത്രാവിവരണം തയ്യാറാക്കുകയും അവയ്ക്ക് പ്രത്തേകം സമ്മാനം നൽകിവരുന്നു .