ജി.എച്ച്.എസ്സ്.കുമരപുരം/മറ്റ്ക്ലബ്ബുകൾ-17

00:18, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsskumarapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സംസ്ക്രതം ക്ലബ്

സംസ്ക്രതം അധ്യാപകനായ ശ്രീ സുധീഷ് സാറുടെ നേതൃത്വത്തിൽ എല്ലാ തിങ്കളാഴ്ചകളിലും പ്രശ്നോത്തരി മത്സരം നടത്തുന്നു

YOGA CLUB നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ പാലക്കാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന യോഗ പരിശീലനത്തിൽ കുട്ടികൾ പങ്കെടുത്തു