മൗണ്ട് കാർമ്മൽ ഡിജിറ്റൽ മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്
00:04, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33025 (സംവാദം | സംഭാവനകൾ) ('== ഡിജിറ്റൽ മാഗസിൻ == കഴിഞ്ഞ 20 വർഷങ്ങളിലും അച്ചട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഡിജിറ്റൽ മാഗസിൻ

കഴിഞ്ഞ 20 വർഷങ്ങളിലും അച്ചടിച്ച സ്‌കൂൾ മാഗസിൻ മൗണ്ട് കാർമലിൽ നിന്ന് പ്രസിദ്ധീകരിച്ചു പോരുന്നു .ഓരോ വർഷവും ഓരോ മാഗസിൻ വീതമാണ് പ്രസിദ്ധീകരിക്കുന്നത് .കൂടാതെ "കാർമൽ പലമ" എന്ന അച്ചടിച്ച വിശേഷാൽ പത്രവും പ്രസിദ്ധീകരിക്കുന്നു .ക്‌ളാസ്സുകളിൽ പതിപ്പുകളും ചുവർപത്രങ്ങളും ന്യൂസ് ലെറ്ററുകളും കുട്ടികൾ തന്നെ നിർമ്മിക്കുന്നു .മാഗസിൻ കമ്മറ്റിയും എഡിറ്റോറിയൽ ബോർഡും രൂപീകരിക്കാറുള്ളതിനാൽ സ്‌കൂൾ മാഗസിൻ പ്രവർത്തനങ്ങൾ സുഗമമായി നടന്നു പോരുന്നു .