ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/മറ്റുള്ളവ
ദൃശ്യരൂപം
പുത്തൻ ബാഗും പുത്തൻകുടയും പുതിയ പുസ്തകവും എന്ന പാവപ്പെട്ട കുട്ടികളുടെയും സ്വപ്നം സഫലമാക്കിക്കൊണ്ടു് റീച്ച് വേൾഡ്എന്ന സന്നദ്ധസംഘടന സ്കൂളിലെ 300 കുട്ടികൾക്ക് പഠനോപകരണങ്ങളും ബാഗും വിതരണം ചെയ്തു.
|
|






