ജി.എച്ച്. എസ്.എസ്. പുറത്തൂർ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
22:29, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19062 (സംവാദം | സംഭാവനകൾ) ('     വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

     വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനാവാരം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വായനാവാരം ഉദ്ഘാടനം നാവാമുകുന്ദ സ്ക്കൂളിലെ മുൻ അദ്ധ്യാപകനായ ശ്രീ. നാരായണൻ മാസ്റ്റർ നിർവ്വഹിച്ചു. വായനാവാരത്തിൽ ക്വിസ് മത്സരം , വാർത്താ പത്രിക നിർമ്മാണം , പുസ്തകമേള , വായനാക്കുറിപ്പ് മത്സരം എന്നിവ നടത്തി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ അദ്ധ്യാപകർക്കായി നടത്തിയ കവിതാരചനാ മത്സരത്തിൽ നമ്മുടെ സ്ക്കൂളിലെ മലയാളം അദ്ധ്യാപകനായ റിയാസ്.കെ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടി. അദ്ദേഹത്തെ ഈ അവസരത്തിൽ അഭിനന്ദിക്കുന്നു.